Anandan Raghavan in Community Meeting (കേരള കളരിപണിക്കർ സംഘത്തിന്റെ (KKPS )ആഭിമുഖ്യത്തിൽ ഇന്നലെ (2 6 / 5 / 1 3 )
തൃശൂരിൽ വച്ച് സമുദായ അംഗങ്ങളുടെ കുട്ടികളിൽ SSLC ,PLUS 2 പരീക്ഷകളിൽ
മികച്ച വിജയം കയ് വരിച്ചവരെ അനുമോദിക്കുകയും പാവപെട്ട കുട്ടികള്ക്ക് പുസ്തക
വിതരണവും നടത്തുകയുണ്ടായി .പ്രസിഡണ്ട് മണി മരത്താക്കര അധ്യക്ഷത വഹിക്കുകയും Deputy mayor സുബി മാത്യു ഉൽഘാടനം നിർവഹിക്കുകയും Dr .ആനന്ദൻ പുസ്തക വിതരരണം നടത്തുകയും ചെയ്തു .)
No comments:
Post a Comment