Members Voice


4 comments:

  1. മറ്റുള്ളവര്‍ എന്നാല്‍ കഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല. ഒരു ചെറിയ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ഒരാള്‍ ഞാന്‍ മൂലം വേദനിക്കുകയോ അസ്വസ്തനകുകയോ ചെയ്യുന്നത് എനിക്ക് മനസുഖം നല്‍കുന്നില്ല. മറ്റുള്ളവര്‍ക്കായി എന്ത് ചെയ്യാനും ഞാന്‍ ഒരുക്കമാണ്, തിരിച്ചൊന്നും പ്രദീക്ഷിക്കുന്നുമില്ല. അങ്ങിനെ ചെയ്യുമ്പോള്‍ കിട്ടുന്ന ആത്മ സംതൃപ്തി അതിലാണ് ഞാന്‍ ഏറെ സ്വാര്‍ഥന്‍ ആയി പോകുന്നത്. മനസിന്റെ ശാന്തമായ അവസ്ഥ അതാണ് മനുഷ്യന് ഏറ്റവും അത്യാവശ്യം. ഇപ്പോഴാണ്‌ എനിക്ക് ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകുന്നത്, "അവനവനാത്മ സുഖത്തിനായ് ആചരിക്കേണ്ടത് അപരന് സുഖത്തിനായ് വരേണം"-KRA.

    ReplyDelete
  2. mama pranjatju valare valare correct anu. jaan orikkalum ente budhimuttukalo vishamangalo arodum parayarilla karanam innathe kalathu athonnum aarkkum prasakthiyilla athanu sathyam. so i am always happy with everybody which i interact on daily basis. Life is there to be happy always. Prashnangal illalthavar aaranu ???? angine ee bhoomiyil prashangal illathavar undangil aa vekthi god aayirikkum. Athum jaan theerthum parayunilla karanam pavam daivathinu poolum problems aanu. My policy be happy and never take tensions in kind tooooooooo much

    ReplyDelete
    Replies
    1. ഞാനിന്നു വീട്ടില്‍ പോകുന്ന ദിവസമാണ്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങാതെ ചെയ്യുന്ന പ്രവര്‍ത്തിയാണിത്.ഓരോ മാസത്തിലും അവസാനത്തെ ഞായറാഴ്ച വീട്ടിലെത്തുകയെന്നത് .അച്ഛനും പിന്നീട് അമ്മയ്ക്കും മരുന്നുകളും അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുക എന്നതും പ്രധാന ലക്‌ഷ്യം.കൂടാതെ മിക്കവാറും ബാക്കിയുള്ളവരുടേയും അടുത്തെത്തുക,കാര്യങ്ങളന്വേഷിക്കുക എന്നതും ചെയ്യാറുണ്ട്.എങ്കിലും എല്ലാവര്ക്കും വീട്ടില്‍ വന്നാല്‍ കാണാവുന്ന ഒരു ദിവസ്സമാണ്‌ last sunday of every month .- KRA

      Delete