Activities


4 comments:

  1. അതിരമ്പിള്ളി -വാഴച്ചാല്‍ യാത്ര -
    കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ അതിരമ്പിള്ളി യാത്ര എല്ലാ അര്‍ത്ഥത്തിലും നന്നായിരുന്നു , എന്നാണു എല്ലാവരുടെയും അഭിപ്രായം .കുറെ കാഴ്ചകള്‍ കാണുക മാത്രമല്ല , എല്ലാവര്‍ക്കും ഒരുമിച്ചു മനസ്സ് തുറന്നു സഞ്ചരിക്കാന്‍ കഴിയും എന്ന് തെളിയിച്ചു . അതിനിയും ആവര്‍ത്തിക്കപ്പെടണം.

    ReplyDelete
  2. മലമ്പുഴ- പീച്ചി യാത്ര -
    27 /5 /12 ലെ യാത്ര കൂടുതല്‍ ആസ്വാദ്യകരവും സന്തോഷപ്രദവുമായിരുന്നു. മനോജിന്റെ ജയന്‍ ഡാന്‍സും കുട്ടികളുടെ ഷാരൂക് ഖാന്‍ steps ഉം റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട് . എല്ലാവരുടെയും മനോഹര ചിത്രങ്ങള്‍ ഈ site ലും CD യിലും തയ്യാറായി കൊണ്ടിരിക്കുന്നു .

    ReplyDelete
  3. ഓണം ടൂര്‍ പ്രോഗ്രാം - ഓണത്തിന് ഒരു ദിവസത്തെ ടൂര്‍ സംഘടിപ്പിക്കുന്നു ,മനോജിന്റെ നേതൃത്തില്‍. താല്പര്യമുള്ളവര്‍ മനോജിനെ വിവരം അറിയിക്കുക .-KRA

    ReplyDelete
  4. ALL ARE WELCOME WITH THEIR FAMILY FOR A ONE DAY TRIP TO SNEHATHEERAM... INTERESTED FAMILIES PLEASE DO INFORM ME AT THE EARLIEST FOR PREPARING THE SAME. RGDS TO ALL - CONTACT NO. 9447956712/9846899929

    ReplyDelete