കളരിക്കല്‍ വീട് ,നെല്ലായി
നെടുംബാള്‍ കളരിയില്‍ പെട്ട നെല്ലായി കളരിക്കല്‍ തറവാട് , അന്തരിച്ച ശ്രീ .പാപ്പു ആശാന്‍ നൂറില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ചതാണ്. പാപ്പു ആശാന്‍ ഒരു ജ്യോത്സ്യനും എഴുത്താശാനുമായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യ അന്തരിച്ച പാറുക്കുട്ടി. മക്കള്‍ മാധവനും രാഘവനും ദേവകിയും . അതില്‍ രാഘവന്‍ അഥവാ രാഘവന്‍ ആശാനായിരുന്നു അവസാനത്തെ കാരണവര്‍ .അദ്ദേഹത്തിനും ഭാര്യ അമ്മുവിനും 7 മക്കള്‍ - വിജയന്‍ , രമണി , ലീല , ജയദേവന്‍ , ആനന്ദന്‍ , വാസന്തി , സുരേഷ്ബാബു എന്നിവര്‍ . അളഗപ്പ മില്ലില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ സാമൂഹ്യകാര്യങ്ങളില്‍ സജീവമായിരുന്നു . പോങ്കോത്ര ശ്രീ നാരായണ ഭക്ത സമാജത്തിന്റെ സ്ഥാപക നേതാവും പ്രസിടന്റുമായിരുന്നു. വാര്‍ധ്ക്ക്യ അസുഖംമൂലം 11 - 2 - 2000 ഇല്‍ 76 - ആം വയസ്സില്‍ നിര്യാതനായി . ഭാര്യ അമ്മു ( 87 വയസ്സ് ) ആരോഗ്യത്തോട്കൂടിയിരിക്കുന്നു. അമ്മയുടെ 80 - ആം പിറന്നാള്‍ 15 - 8 - 2005 ഇല്‍ ആഘോഷിക്കുകയുണ്ടായി . മക്കളായ വിജയന്‍ , ജയദേവന്‍ , ആനന്ദന്‍ എന്നിവര്‍ മുളംകുന്നത്കാവിലും രമണി പേരാംബ്രയിലും ലീല കോടാലിയിലും വാസന്തി , സുരേഷ് എന്നിവര്‍ നെല്ലായിയിലും കുടുംബസമേതം താമസിക്കുന്നു . എല്ലാവര്‍ക്കും രണ്ട് കുട്ടികള്‍ വീതമാണുള്ളത് . എല്ലാവരുടെയും പേരുകളും വിശദവിവരങ്ങളും Followers ഡയറക്ടറിയില്‍ ലഭ്യമാണ് .
Photo Gallery
Photo Gallery
Parukutty
Devaky
parents
Perambra
kodali family
vijayan family
Jayan,Indira
---
Geetha
Home-now
Valiyachan
suresh
vasanthy family
No comments:
Post a Comment