പുന്നത്തൂർ കോട്ട -
പുന്നത്തൂർ കോട്ട കണ്ടിട്ടുണ്ടോ ? 3 0 0 വര്ഷങ്ങള്ക്ക് മുമ്പ് സാമൂദിരി പണിതതാണിത്
.ഗുരുവായൂര് അമ്പലത്തിൽ നിന്ന് 4 KM വടക്ക് ആണിത് .ഈ കോട്ടയിലാണ് 'ഒരു
വടക്കൻ വീരഗാഥ ' സിനിമ എടുത്തത് .ഇപ്പോൾ 6 0 ആനകളുണ്ടിവിടെ .ഇതൊരു ആന
വളര്ത്തൽ കേന്ദ്രം കൂടിയാണ് .
No comments:
Post a Comment