Thursday, 10 July 2014

REMANI.K.R. is no more
മണി ചേച്ചി നമ്മെ വിട്ടു പിരിഞ്ഞു ..
ഇന്നലെ രാവിലെ ആറര മണിക്ക് ..
പ്രഷറും പ്രമേഹവും ഉണ്ടായിരുന്നെങ്കിലും ഇപ്പോൽ മരിക്കേണ്ട ആളായിരുന്നില്ല .
ഈ നഷ്ടം ഒരിക്കലും തിരിച്ചുകിട്ടില്ല ..
ഈ ദുഃഖം ഒരിക്കലും തീരുകയുമില്ല ...


No comments:

Post a Comment