ഓണം -2 0 1 3
--------------------
കളരിപണിക്കർ സംഘത്തിന്റെ (KKPS ) ഓണാഘോഷം തൃശൂർ വിവേകോദയം സ്കൂളിൽ വച്ച് 8 -9 -1 3 ന് നടന്നു .സഹകരണ മന്ത്രി CN ബാലകൃഷ്ണൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് നടന്ന പൂക്കള മത്സരവും മറ്റ് കലാപരിപാടികളും ശ്രീ .വിനയലാൽ (famous book designer )വിലയിരുത്തി. ജേതാക്കൾക്ക് സമ്മാനങ്ങൾ കുമാരി ചാരുത (cine artist ), Anandan Raghavan എന്നിവർ ചേർന്ന് വിതരണം ചെയ്തു .

No comments:
Post a Comment