Sunday, 10 March 2013



Reception to Anandan Raghavan at his Primary School(നെല്ലായി Senior citzens Forum ത്തിന്റെ ആഭിമുഖ്യത്തില്‍ ALPS  പോങ്കോത്ര (ഞങ്ങളുടെ lower primary school )ഇല്‍  വച്ച് ഗ്രാമത്തിന്റെ ഡോക്ടര്‍മാരായ എനിക്കും മറ്റു 2 ഡോക്ടര്‍മാരായ ജയറാമിനും രാജേഷിനും പൌരസ്വീകരണവും ആദരിക്കലും നടക്കുകയുണ്ടായി ; പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ .പ്രസാദും DYSP ശ്രീ .തോമാസും സ്ഥലം SI  ശ്രീ .ഷിജോയും പഞ്ചായത്ത് മെമ്പര്‍മാരും കോപറേടീവ്വ് ബാങ്ക് പ്രസിഡന്റ്‌ ,മറ്റു പൌരപ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു .)

No comments:

Post a Comment