AUPS പറപ്പൂകര Platinum jubilee -ഇന്ന് (24-1-13), ഞങ്ങള്‍ അഞ്ചു മുതല്‍ ഏഴു വരെ പഠിച്ച സ്കൂളിന്റെ 75- ആം വാര്‍ഷികമായിരുന്നു .പൂര്‍വ അധ്യാപക -വിദ്യാര്‍ഥി സംഗമവും പൂര്‍വ അധ്യാപകരെ ആദരിക്കലും നടന്നു .ഉത്ഘാടന പ്രസംഗത്തില്‍ ഞാന്‍ പഴയ വിദ്യാഭാസരീതിയെ പറ്റിയും ഇന്നത്തെ രീതിയെ പറ്റിയും താരതമ്യം ചെയ്തു നോക്കി .എന്തുകൊണ്ടും പണ്ടത്തെ വിദ്യാഭാസം മെച്ചപെട്ടതായിരുന്നു .ഗുരു ശിഷ്യ ബന്ധവും ഒരു പടി മേലെ ആയിരുന്നു . പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചു .
No comments:
Post a Comment