മൂത്ത മകന്‍ വിജയനും ഭാര്യ രമണിയും മക്കള്‍ ദീപക്കും ദിലീപും ദീപക്കിന്റെ
ഭാര്യ അമ്പിളിയും . വിജയന്‍ FCI യില്‍ നിന്ന് വിരമിച്ചു .ദീപക്ക് AG
ഓഫീസില്‍ ജോലി ചെയ്യുന്നു .ദീപക്കിന് ഒരു മകള്‍. ദിലീപ് MSc Bioinformatics
കഴിഞ്ഞ് കണ്ണൂര്‍ യുനിവേര്‍സിറ്റിയില്‍ Ph .D ചെയ്യുന്നു. എല്ലാവരും
മുളന്കുന്നതുകാവില്‍ താമസം .
No comments:
Post a Comment